Sunday 11 September 2016

Happy Onam Malayalam Images For Whatsapp DP & Pictures for Facebook 2016

Onam SMS Messages

1) "മാവേലി നാടു വാണീടും കാലം 
മാനുഷരെല്ലാരും ഒന്നു പോലെ...

ആമോദത്തോടെ വസിക്കും കാലം ആപത്തെങ്ങാർക്കുമൊട്ടില്ലതാനും...

ആധികള്‍ വ്യാധികള്‍ ഒന്നുമില്ല 
ബാല മരണങ്ങള്‍ കേള്‍ക്കാനില്ല...

കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം...

കള്ളപ്പറയും ചെറു നാഴിയും 
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല"

ഓണാശംസകൾ... 

2)പകിട്ടാർന്ന പൂക്കളങ്ങളും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഈ ചിങ്ങപ്പുലരിയിൽ ചെറിയ പിണക്കങ്ങളും ഒട്ടേറെ ഇണക്കങ്ങളുമായി കടന്നുപോയ പഴയകാലം നമുക്കൊരുമിച്ചു ഓർമ്മിക്കാം...
ഹൃദ്യമായ ഓണാശംസകൾ...

3)നാട്ടിലും വീട്ടിലും ആരവങ്ങൾ ചാർത്തി വീണ്ടും ഒരു പൊന്നോണം...
മാവേലി മന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങുന്ന വേളയിൽ നിങ്ങൾക്കായി ഒരായിരം ഓണാശംസകൾ...

4)ആവണിമാസത്തിൽ പൂവിളികളുമായ് ഓണമെത്തുമ്പോൾ മനസ്സിൽ ഗൃഹാതുരത്വത്തിന്റെ വേലിയേറ്റം...
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിറവാർന്ന ഓണാശംസകൾ... 

5)ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ...
ഒപ്പം മനസ്സിൽ സ്നേഹത്തിന്റെ ഒരു നല്ല ഓണവും....
ഓണാശംസകൾ...

Here is Onam Wishes and Happy Onam Greetings 2016,{*Onam*} Happy Onam Images - Photos and Pics Collection Onam 2016,{Onam}Happy Onam 2016 Images and best Pics Collection for Mallus,Happy Onam Malayalam Images For Whatsapp DP & Pictures for Facebook 2016,Onam Pookalam Images And Design For Onam Athapookalam Images 2016

Post a Comment

Note: only a member of this blog may post a comment.

Our Best Choice

...
Take a look at these beautiful quotes and designs

Whatsapp Button works on Mobile Device only